വിശ്വശാന്തി ഫൗണ്ടേഷന്റെ രണ്ടാമത്തെ വീട് ലിനുവിന്റെ കുടുംബത്തിന് സമര്‍പ്പിച്ച് മോഹന്‍ലാല്‍
പ്രളയത്തില്‍ പെട്ടുപോയവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് മരണത്തിന് കീഴടങ്ങിയ കോഴിക്കോട് സ്വദേശി ലിനുവിന്റെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. സ്വന്തം കുടുംബാംഗങ്ങളെപ്പോലെ തന്നെ മറ്റുള്ളവരേയും സ്‌നേഹിച്ച ...