‘ഇതെന്റെ സ്വപ്‌നസാക്ഷാത്കാരം’ ഡീനോ ഡെന്നീസ്
'മമ്മൂട്ടി സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. അതാണിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. അദ്ദേഹത്തെപോലെ അനുഭവജ്ഞാനമുള്ള ഒരു നടനെവച്ച് സിനിമ സംവിധാനം ചെയ്യാന്‍ കഴിയുന്നതും ഭാഗ്യമാണ്. അതിന്റെ ത്രില്ലിലാണ് ഞാന്‍. ...