Month: May 2023

ജൂഡ് ആന്തണി ജോസഫ്, നിങ്ങളെ മലയാളം നമിക്കുന്നു

ജൂഡ് ആന്തണി ജോസഫ്, നിങ്ങളെ മലയാളം നമിക്കുന്നു

കഴിഞ്ഞ കുറെ കാലങ്ങളായി മലയാളസിനിമ അഭിമുഖീകരിക്കുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കൂടിയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. കലാപരമായും സാങ്കേതികപരമായും ഏറെ മഹിതപാരമ്പര്യമുള്ള ഒരു ...

മകളുടെ സംവിധാനത്തില്‍ അച്ഛന്‍. രജനിയുടെ ലാല്‍സലാം. പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

മകളുടെ സംവിധാനത്തില്‍ അച്ഛന്‍. രജനിയുടെ ലാല്‍സലാം. പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

വിഷ്ണു വിശാലിനെയും വിക്രാന്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഐശ്വര്യ രജനികാന്ത് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍സലാം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത് സംവിധായികയായ ഐശ്വര്യയാണ്. ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ ...

’14 ഫെബ്രുവരി’യിലെ ഗാനങ്ങള്‍ ഡോ. കെ.ജെ. യേശുദാസിന്റെ സാന്നിധ്യത്തില്‍ തരംഗിണി മ്യൂസിക്കിലൂടെ പുറത്തിറങ്ങി.

’14 ഫെബ്രുവരി’യിലെ ഗാനങ്ങള്‍ ഡോ. കെ.ജെ. യേശുദാസിന്റെ സാന്നിധ്യത്തില്‍ തരംഗിണി മ്യൂസിക്കിലൂടെ പുറത്തിറങ്ങി.

മണ്‍മറഞ്ഞ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മകന്‍ എസ്.പി. ചരണ്‍ ആദ്യമായി മലയാളത്തില്‍ പാടുന്ന ചിത്രമാണ് 14 ഫെബ്രുവരി. ക്ലൗഡ് 9 സിനിമാസിന്റെ ബാനറില്‍ ട്രൈപ്പാല്‍ ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ ...

ഇടുക്കിയെ വിറപ്പിച്ച കൊലകൊമ്പന്‍ ‘അരികൊമ്പന്‍’ സിനിമയാകുന്നു

ഇടുക്കിയെ വിറപ്പിച്ച കൊലകൊമ്പന്‍ ‘അരികൊമ്പന്‍’ സിനിമയാകുന്നു

നിയമവ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തന്റെ വാസസ്ഥലത്തുനിന്നും മാറ്റിപാര്‍പ്പിക്കേണ്ടി വന്ന അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ...

മാസ് ലുക്കില്‍ മമ്മൂട്ടി. ചിത്രം വൈറലായി

മാസ് ലുക്കില്‍ മമ്മൂട്ടി. ചിത്രം വൈറലായി

സിനിമാജീവിതത്തില്‍ അര നൂറ്റാണ്ട് പിന്നിട്ട നടന്‍ മമ്മൂട്ടി അഭിനയിക്കാത്ത വേഷങ്ങളില്ല. സമീപകാലങ്ങളിലായി താരത്തിന്റേതായി പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ട്രെന്റിംഗാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവച്ച ...

റംസാന്റെ കൊറിയോഗ്രാഫിയില്‍ ആടിത്തകര്‍ത്ത് രജിഷയും ബിന്ദു പണിക്കരും ആര്‍ഷയും; മധുര മനോഹര മോഹത്തിലെ പ്രൊമോ ഗാനം റിലീസ് ചെയ്തു

റംസാന്റെ കൊറിയോഗ്രാഫിയില്‍ ആടിത്തകര്‍ത്ത് രജിഷയും ബിന്ദു പണിക്കരും ആര്‍ഷയും; മധുര മനോഹര മോഹത്തിലെ പ്രൊമോ ഗാനം റിലീസ് ചെയ്തു

പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന മധുര മനോഹര മോഹത്തിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. ജിബിന്‍ ഗോപാല്‍ സംഗീതസംവിധാനം ചെയ്ത് ആലപിച്ച ഗാനം രചിച്ചിരിക്കുന്നത് ...

കമല്‍ഹാസന്‍-ശിവകാര്‍ത്തികേയന്‍ ചിത്രം കശ്മീരില്‍ ആരംഭിക്കുന്നു.

കമല്‍ഹാസന്‍-ശിവകാര്‍ത്തികേയന്‍ ചിത്രം കശ്മീരില്‍ ആരംഭിക്കുന്നു.

ശിവകാര്‍ത്തികേയന്‍, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ്കുമാര്‍ പെരിയസാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കശ്മീരില്‍ ആരംഭിച്ചു. കമല്‍ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസ് ...

രജീഷാവിജയനും പ്രിയാവാര്യരും പ്രധാന വേഷത്തിലെത്തുന്ന കൊള്ള പ്രദര്‍ശനത്തിനൊരുങ്ങുന്നു

ബോബി-സഞ്ജയ് കഥയെഴുതി സൂരജ് വര്‍മ്മ സംവിധാനം നിര്‍വ്വഹിച്ച കൊള്ള എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി രജീഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ...

ജോഷി-ജോജു ജോര്‍ജ് ചിത്രം ‘ആന്റണി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു

ജോഷി-ജോജു ജോര്‍ജ് ചിത്രം ‘ആന്റണി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു

പാപ്പന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആന്റണി'. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ലേലം കുരിശടി എന്നറിയപ്പെടുന്ന വെള്ളിക്കുളം കുരിശടി, ...

ഫീനിക്‌സ് ആരംഭിച്ചു

ഫീനിക്‌സ് ആരംഭിച്ചു

ചരിത്ര പ്രസിദ്ധമായ മാഹിയിലെ പുരാതനമായ കല്ലാട്ട് തറവാട്ടില്‍വച്ചാണ് നവാഗതനായ വിഷ്ണു ഭരതന്‍ സംവിധാനം ചെയ്യുന്ന ഫീനിക്‌സ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണത്തിന് മുന്നോടിയായി നടന്ന പൂജാച്ചടങ്ങില്‍ ...

Page 9 of 10 1 8 9 10
error: Content is protected !!