അര്‍ജുനും നിക്കി ഗല്‍റാണിയും ഒന്നിക്കുന്ന ‘വിരുന്ന്’ പ്രദര്‍ശനത്തിന്
വരാലിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് വിരുന്ന്. മലയാളത്തിലും തമിഴിലുമായിട്ടാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. അര്‍ജുന്‍ സര്‍ജയും നിക്കി ഗല്‍റാണിയുമാണ് കേന്ദ്ര ...