നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത്
പ്രേക്ഷകരുടെ പ്രിയ യുവതാരം നിവിന്‍ പോളി നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത്. എന്‍പി 42 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന് ഹനീഫ് അദേനി ...