സംഘട്ടന രംഗത്തിനിടെ പൃഥ്വിരാജിന് പരിക്ക്. എറണാകുളം ലേക്ക് ഷോര്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടുന്നു
സംഘട്ടന രംഗത്തിനിടെ നടന്‍ പൃഥ്വിരാജിന് പരിക്കേറ്റു. ഇടതു കാലിനാണ് പരിക്ക്. വിദഗ്ദ്ധ ചികിത്സയുമായി ബന്ധപ്പെട്ട് എറണാകുളം ലേക്ക് ഷോര്‍ ഹോസ്പിറ്റലിലാണ് പൃഥ്വിരാജ് ഇപ്പോള്‍ ഉള്ളത്. ഇന്ന് ഉച്ചയോടെയായിരുന്നു ...