‘ഇത് കൊത്തയാണ്, ഇവിടെ ഞാന്‍ പറയുമ്പോള്‍ പകല്‍ ഞാന്‍ പറയുമ്പോള്‍ രാത്രി’. കൊടുങ്കാറ്റായി കിംഗ് ഓഫ് കൊത്തയുടെ ടീസര്‍
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കിംഗ് ഓഫ് കൊത്തയുടെ ടീസര്‍ റിലീസായി. പ്രേക്ഷക ഹൃദയങ്ങളില്‍ തരംഗം സൃഷ്ടിക്കുന്ന മരണ മാസ്സ് ടീസറാണ് അഞ്ച് ഭാഷകളിലായി റിലീസായത്. 'ഇത് ഗാന്ധി ...