കന്യാസ്ത്രീയുടെ പ്രണയകഥയുമായി ‘നേര്‍ച്ചപെട്ടി’ റിലീസിന് ഒരുങ്ങി
സ്‌കൈഗേറ്റ് ഫിലിംസ്, ഉജ്ജയിനി പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ഉദയകുമാര്‍ നിര്‍മ്മിച്ച് ബാബു ജോണ്‍ കൊക്കവയല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നേര്‍ച്ചപ്പെട്ടി'. മലയാളത്തില്‍ ഇന്നുവരെ ചര്‍ച്ച ചെയ്യാത്ത കഥാ തന്തുവുമായാണ് ...