Month: June 2023

‘യാത്ര’യുടെ രണ്ടാം ഭാഗത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയായി ജീവ

‘യാത്ര’യുടെ രണ്ടാം ഭാഗത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയായി ജീവ

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി മഹി രാഘവ് സംവിധാനം ചെയ്ത തെലുങ്ക്‌ ചിത്രമായിരുന്നു യാത്ര. ചിത്രം വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയായിട്ടാണ് അഭിനയിച്ചത്. ...

മഞ്ജുവാര്യര്‍ ചിത്രം ആയിഷ ഇനി ഒടിടിയില്‍

മഞ്ജുവാര്യര്‍ ചിത്രം ആയിഷ ഇനി ഒടിടിയില്‍

മഞ്ജുവാര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ആയിഷ ഇനി ഒടിടിയിലും. കഴിഞ്ഞ ദിവസം താരം തന്നെയാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത വിവരം സോഷ്യല്‍ മീഡിയയിലൂടെ ട്വീറ്റ് ചെയ്തത്. ആയിഷ ...

‘ജയിലറി’ന്റെ വിതരണാവകാശം ഗോകുലം മൂവീസിന്

‘ജയിലറി’ന്റെ വിതരണാവകാശം ഗോകുലം മൂവീസിന്

നെല്‍സന്‍ സംവിധാനം ചെയ്ത് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ജയിലര്‍ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ സ്വന്തമാക്കി. ദളപതി വിജയുടെ ...

ഹോംബാലെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രം ‘ധൂമം’. റിലീസ് ജൂണ്‍ 23ന്. വിതരണം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന്.

ഹോംബാലെ ഫിലിംസിന്റെ ആദ്യ മലയാള ചിത്രം ‘ധൂമം’. റിലീസ് ജൂണ്‍ 23ന്. വിതരണം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്ന്.

ഹോംബാലെ ഫിലിംസ് മലയാളത്തില്‍ ആദ്യമായി നിര്‍മ്മിക്കുന്ന 'ധൂമ'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. A few Souls leave behind a trail(er) of Smoke and Mirrors. എന്ന ...

വിക്രമിന്റെ ധ്രുവനക്ഷത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. റിലീസ് ജൂലൈ 14 ന്

വിക്രമിന്റെ ധ്രുവനക്ഷത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. റിലീസ് ജൂലൈ 14 ന്

ഏകദേശം ഏഴ് വര്‍ഷക്കാലത്തോളം മുടങ്ങിക്കിടന്ന തമിഴ് പ്രോജക്ടാണ് ധ്രുവനക്ഷത്രം. ചിയാന്‍ വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോന്‍ തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ ...

നജീം കോയയെ കുടുക്കാന്‍ ശ്രമിച്ചത് ആര്? ആഗസ്റ്റ് സിനിമയിലൂടെ കരിയര്‍ ബ്രേക്ക് കിട്ടിയ നടനെന്ന് ആരോപണം

നജീം കോയയെ കുടുക്കാന്‍ ശ്രമിച്ചത് ആര്? ആഗസ്റ്റ് സിനിമയിലൂടെ കരിയര്‍ ബ്രേക്ക് കിട്ടിയ നടനെന്ന് ആരോപണം

കഴിഞ്ഞ ദിവസമാണ് തിരക്കഥാകൃത്തും സംവിധായകനുമായ നജീം കോയ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ലഹരി വസ്തുക്കളുടെ സാന്നിദ്ധ്യം സംശയിച്ചുകൊണ്ടാണ് സംഘം എത്തിയതെങ്കിലും ഒന്നും ...

അര്‍ജുനും നിക്കി ഗല്‍റാണിയും ഒന്നിക്കുന്ന ‘വിരുന്ന്’ പ്രദര്‍ശനത്തിന്

അര്‍ജുനും നിക്കി ഗല്‍റാണിയും ഒന്നിക്കുന്ന ‘വിരുന്ന്’ പ്രദര്‍ശനത്തിന്

വരാലിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് വിരുന്ന്. മലയാളത്തിലും തമിഴിലുമായിട്ടാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. അര്‍ജുന്‍ സര്‍ജയും നിക്കി ഗല്‍റാണിയുമാണ് കേന്ദ്ര ...

‘ഇതാദ്യമല്ല, അഞ്ചാം തവണയാണ് മമ്മൂക്കയും ലാലേട്ടനുമൊപ്പമുള്ള പടം പകര്‍ത്തുന്നത്. കുടുംബത്തോടൊപ്പം ഇതാദ്യവും’ – ജയപ്രകാശ് പയ്യന്നൂര്‍

‘ഇതാദ്യമല്ല, അഞ്ചാം തവണയാണ് മമ്മൂക്കയും ലാലേട്ടനുമൊപ്പമുള്ള പടം പകര്‍ത്തുന്നത്. കുടുംബത്തോടൊപ്പം ഇതാദ്യവും’ – ജയപ്രകാശ് പയ്യന്നൂര്‍

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫ് അലിയുടെ അനുജന്‍ അഷ്‌റഫ് അലിയുടെ മകളുടെ വിവാഹത്തിന് എത്തിയതായിരുന്നു ഫോട്ടോഗ്രാഫര്‍ ജയപ്രകാശ് പയ്യന്നൂരും. അഷ്‌റഫ് അലിയുടെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് ജയപ്രകാശ് ...

കുട്ടനാട്ടുകാര്‍ക്ക് കുടിവെള്ളം പ്ലാന്റ് സമ്മാനിച്ച് മോഹന്‍ലാല്‍

കുട്ടനാട്ടുകാര്‍ക്ക് കുടിവെള്ളം പ്ലാന്റ് സമ്മാനിച്ച് മോഹന്‍ലാല്‍

ശുദ്ധജല ക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ജനതയാണ് കുട്ടനാട്ടുകാര്‍. അവര്‍ക്ക് ഇനി ആശ്വസിക്കാം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓട്ടോമേറ്റഡ് കുടിവെള്ളം പ്ലാന്റ് സ്ഥാപിച്ചിരിക്കുകയാണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. കുട്ടനാട്ടിലെ ...

നെസ്ലിന്‍ ആദ്യമായി നായകനാകുന്ന 18+ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

നെസ്ലിന്‍ ആദ്യമായി നായകനാകുന്ന 18+ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

'ജോ & ജോ'യ്ക്ക് ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രമാണ് 18+. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ജൂലൈ ആദ്യവാരം പ്രദര്‍ശനത്തിനെത്തും. യുവതാരം നെസ്ലിന്‍ ആദ്യമായി ...

Page 6 of 8 1 5 6 7 8
error: Content is protected !!