നിവിന്‍ പോളി – ഹനീഫ് അദേനി ചിത്രത്തിന് പേരിട്ടു- ‘രാമചന്ദ്ര ബോസ് & കോ’
നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങി. 'രാമചന്ദ്രബോസ് & കോ' എന്നാണ് പേരിട്ടിരിക്കുന്നത്. എ പ്രവാസി ഹൈസ്റ്റ് എന്ന ...