സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കലായി ടൊവിനോ. ‘നടികര്‍ തിലകം’ ഷൂട്ടിംഗ് ജൂലൈ 11 ന് തുടങ്ങും
മിന്നല്‍ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം നടികര്‍ തിലകം അണിയറയില്‍ ഒരുങ്ങുന്നു. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ...