ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ റിലീസ് തീയതി ജൂലൈ 28ലേക്ക് മാറ്റി
ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങിയ വോയ്സ് ഓഫ് സത്യനാഥന്റെ റിലീസ് ജൂലൈ 28ലേക്ക് മാറ്റുന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളില്‍ വീണ്ടും മഴ കനക്കും എന്നുള്ള ...