‘കല്‍ക്കി 2898 എഡി’ പ്രദാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രോളി ആരാധകര്‍
നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് കല്‍ക്കി 2898 എഡി എന്ന് പേരിട്ടു. പ്രോജക്ട് കെ എന്ന പേരിലാണ് ചിത്രം അനൗണ്‍സ് ചെയ്യപ്പെട്ടത്. പ്രഖ്യാപനം ...