സംഗീത സംവിധായകനില്‍ നിന്ന് ചലച്ചിത്ര സംവിധായക നിലേയ്ക്ക്. ശ്രീജിത്ത് ഇടവനയുടെ പാന്‍ ഇന്ത്യന്‍ ചിത്രം സിക്കാഡ; ടൈറ്റില്‍ ലോഞ്ചും പോസ്റ്റര്‍ പ്രകാശനവും കഴിഞ്ഞു
അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയും നസ്രിയയും അഭിനയിച്ച യുവ് എന്ന ആല്‍ബത്തിലെ 'നെഞ്ചോട് ചേര്‍ത്ത് പാട്ടൊന്ന് പാടാം' എന്ന ഗാനത്തിലൂടെയാണ് ശ്രീജിത്ത് ഇടവനയെ സംഗീതപ്രേമികള്‍ ആദ്യമായി ...