വിനയനോട് പകയൊടുങ്ങാതെ രഞ്ജിത്ത്; കുടിപ്പകയില്‍ വെട്ടിലായത് സംസ്ഥാന സര്‍ക്കാര്‍; ചലചിത്ര അവാര്‍ഡില്‍ നാണക്കേടിന്റെ ഭാണ്ഡം പേറി സജി ചെറിയാന്
പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തെ സംസ്ഥാന അവാര്‍ഡില്‍ നിന്നും ഒഴിവാക്കാന്‍ ചലചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ശ്രമിച്ചെന്ന ആരോപണവുമായി സംവിധായകന് വിനയന്. പത്തൊമ്പതാം നൂറ്റാണ്ട് ചവറ് ...