ചുമ്മാ കൈയ്യും വീശി വന്നിരിക്കുവാണല്ലേ..? ചിരി നിറച്ച് ഉര്‍വശി – ഇന്ദ്രന്‍സ് കോമ്പോ; ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962 സ്‌നീക്ക് പീക്ക് പുറത്തിറങ്ങി
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962 സിനിമയുടെ രസകരമായ സ്‌നീക്ക് പീക്ക് പുറത്തിറങ്ങി. ...