Month: July 2023

ലാലിനെ വിവാഹത്തിന് ക്ഷണിച്ച് മുരളി. മകന്റെ വിവാഹം സെപ്തംബര്‍ 10 ന്

ലാലിനെ വിവാഹത്തിന് ക്ഷണിച്ച് മുരളി. മകന്റെ വിവാഹം സെപ്തംബര്‍ 10 ന്

കഴിഞ്ഞ 32 വര്‍ഷമായി ലാലിന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂമറാണ് മുരളി. ഭദ്രന്‍ സംവിധാനം ചെയ്ത അങ്കിള്‍ബണ്‍ എന്ന ചിത്രംതൊട്ട് ലാലിനൊപ്പം ചേര്‍ന്നതാണ് മുരളി. അതില്‍ പിന്നിങ്ങോട്ട് ലാലിന്റെ നിഴലായി ...

മോഹന്‍ലാല്‍ ചിത്രം വൃഷഭയുടെ പൂജ കഴിഞ്ഞു. ഷൂട്ടിംഗ് മൈസൂരില്‍ തുടങ്ങി

മോഹന്‍ലാല്‍ ചിത്രം വൃഷഭയുടെ പൂജ കഴിഞ്ഞു. ഷൂട്ടിംഗ് മൈസൂരില്‍ തുടങ്ങി

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചലച്ചിത്രം വൃഷഭയുടെ ഷൂട്ടിംഗ് മൈസൂരില്‍ ആരംഭിച്ചു. ഷൂട്ടിംഗിന് മുന്നോടിയായി ചിത്രത്തിന്റെ പൂജയും നടന്നിരുന്നു. മൈസൂറിലെ പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍വച്ചായിരുന്നു പൂജാച്ചടങ്ങ്. ചടങ്ങില്‍ ...

‘കല്‍ക്കി 2898 എഡി’ പ്രദാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രോളി ആരാധകര്‍

‘കല്‍ക്കി 2898 എഡി’ പ്രദാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്രോളി ആരാധകര്‍

നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് കല്‍ക്കി 2898 എഡി എന്ന് പേരിട്ടു. പ്രോജക്ട് കെ എന്ന പേരിലാണ് ചിത്രം അനൗണ്‍സ് ചെയ്യപ്പെട്ടത്. പ്രഖ്യാപനം ...

മമ്മൂട്ടി സംസ്ഥാന പുരസ്‌കാര ജേതാവാകുന്നത് 8-ാം തവണ

മമ്മൂട്ടി സംസ്ഥാന പുരസ്‌കാര ജേതാവാകുന്നത് 8-ാം തവണ

നന്‍പകല്‍ നേരത്തിലെ ജയിംസിനെയും സുന്ദരത്തെയും സൂക്ഷ്മാഭിനയംകൊണ്ട് വേലികെട്ടി തിരിച്ചുനിര്‍ത്തിയ അത്യുജ്ജ്വല പ്രകടനത്തെ മുന്‍നിര്‍ത്തിയാണ് മികച്ച നടനുള്ള 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടിക്ക് നല്‍കാന്‍ ജൂറി ഏകകണ്ഠമായി ...

53rd Kerala State Film Award:  മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്, മികച്ച സംവിധായകന്‍ മഹേഷ് നാരായണന്‍

53rd Kerala State Film Award: മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്, മികച്ച സംവിധായകന്‍ മഹേഷ് നാരായണന്‍

53-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടന്‍ മമ്മൂട്ടിയെയും (നന്‍പകല്‍ നേരത്ത് മയക്കം) മികച്ച നടിയായി വില്‍സി അലോഷ്യസിനെയും (രേഖ) തെരഞ്ഞെടുത്തു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ...

‘അവള്‍ ഇടിമുഴക്കം’ നയന്‍താരയെ വിശേഷിപ്പിച്ച് ഷാരുഖ് ഖാന്‍

‘അവള്‍ ഇടിമുഴക്കം’ നയന്‍താരയെ വിശേഷിപ്പിച്ച് ഷാരുഖ് ഖാന്‍

ലോകമെമ്പാടുമുള്ള കിംഗ് ഖാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജവാന്‍. സെപ്തംബര്‍ 7 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ആറ്റ്‌ലിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ...

താര ദമ്പതികളായ രാജശേഖര്‍ക്കും ജീവിതയ്ക്കും ഒരു വര്‍ഷത്തെ ജയില്‍ശിക്ഷ. ചിരഞ്ജീവി രക്തബാങ്കില്‍ കൃത്രിമം നടത്തിയെന്ന മാനനഷ്ട കേസ്സിലാണ് വിധി

താര ദമ്പതികളായ രാജശേഖര്‍ക്കും ജീവിതയ്ക്കും ഒരു വര്‍ഷത്തെ ജയില്‍ശിക്ഷ. ചിരഞ്ജീവി രക്തബാങ്കില്‍ കൃത്രിമം നടത്തിയെന്ന മാനനഷ്ട കേസ്സിലാണ് വിധി

2011 ലാണ് താരദമ്പതികളായ രാജശേഖറും ജീവിതയും നടന്‍ ചിരഞ്ജീവിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. രക്തബാങ്കിന്റെ നടത്തിപ്പില്‍ കൃത്രിമം കാട്ടിയതായിരുന്നു പരാമര്‍ശം. ചിരഞ്ജീവി ബ്ലാക്ക് മാര്‍ക്കറ്റില്‍ രക്തം വില്‍പ്പന നടത്തിയെന്നും ...

ഭഗത് മാനുവല്‍ നായകനായ കെങ്കേമം ജൂലൈ 28 ന് തിയേറ്ററുകളില്‍

ഭഗത് മാനുവല്‍ നായകനായ കെങ്കേമം ജൂലൈ 28 ന് തിയേറ്ററുകളില്‍

ഷാഹ്‌മോന്‍ ബി പറേലിലിന്റെ സംവിധാനത്തില്‍ ഭഗത് മാനുവല്‍ പ്രധാന വേഷത്തിലെത്തുന്ന കെങ്കേമം ജൂലൈ 28 ന് തിയേറ്ററുകളില്‍ എത്തും. ഒരു മുഴുനീള കോമഡി സിനിമയായ കെങ്കേമത്തില്‍ ഭഗത് ...

‘നല്ല വേഷമല്ലെങ്കില്‍ NO പറയാന്‍ എനിക്ക് ഒരു മടിയുമില്ല’ – അജ്മല്‍ അമീര്‍

‘നല്ല വേഷമല്ലെങ്കില്‍ NO പറയാന്‍ എനിക്ക് ഒരു മടിയുമില്ല’ – അജ്മല്‍ അമീര്‍

നായകവേഷമടക്കം നിരവധി കഥാപാത്രങ്ങളെ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അജ്മല്‍ അമീറിന് കരിയര്‍ ബ്രേക്ക് നല്‍കിയ വേഷങ്ങളെല്ലാംതന്നെ തമിഴില്‍നിന്നായിരുന്നു. അഞ്ചാതെയും കോയും നെട്രിക്കണ്ണുമൊക്കെ അതില്‍ ചിലത് മാത്രം. ഇതിനിടയിലും അദ്ദേഹം ...

ആറ്റ്‌ലിയിലൂടെ കീര്‍ത്തി സുരേഷും ബോളിവുഡിലേയ്ക്ക്

ആറ്റ്‌ലിയിലൂടെ കീര്‍ത്തി സുരേഷും ബോളിവുഡിലേയ്ക്ക്

ഷാരൂഖ് ഖാനെയും നയന്‍താരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ജവാന്‍ സെപ്തംബര്‍ 7 ന് പ്രദര്‍ശനത്തിന് ഒരുങ്ങുന്നതിനിടെ മറ്റൊരു പ്രധാന വാര്‍ത്ത കൂടി തമിഴകത്ത് ...

Page 4 of 10 1 3 4 5 10
error: Content is protected !!