ദീപു കരുണാകരന്‍ ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ തുടങ്ങി. ഇന്ദ്രജിത്തും അനശ്വര രാജനും ജോയിന്‍ ചെയ്തു
ലെമണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദീപു കരുണാകരന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ തിരുവനന്തപുരത്ത് തുടങ്ങി. ആദ്യ ഷെഡ്യൂള്‍ മൂന്നാറില്‍ പൂര്‍ത്തിയാക്കിയിരുന്നു. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇന്ദ്രജിത്തും ...