എ.ഡി. ഗിരീഷും ഭാവനാ സ്റ്റുഡിയോയും ഒന്നിക്കുന്നു. നസ്ലെനും മമിതയും താരനിരയില്‍. ഷൂട്ടിംഗ് ജൂലൈ 7 ന് തിരുവനന്തപുരത്ത് തുടങ്ങും
ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോ. മികച്ച ചലച്ചിത്ര നിര്‍മ്മിതിയാണ് ഭാവന സ്റ്റുഡിയോയുടെ പ്രഖ്യാപിത ലക്ഷ്യം. ഈ ...