നിര്‍മ്മാണം മണിയന്‍പിള്ള രാജു; മാളികപ്പുറത്തിനു ശേഷം ദേവനന്ദ വീണ്ടും; ‘ഗു’ ഒരു സൂപ്പര്‍നാച്വറല്‍ ഹൊറര്‍ പടം; മനസ്സ് തുറന്ന് സംവിധായകന്‍ മനു
നവാഗത സംവിധായകന്‍ മനു സംവിധാനം ചെയ്യുന്ന 'ഗു' ചിത്രീകരണത്തിനൊരുങ്ങുകയാണ്. അമാനുഷികത നിറഞ്ഞ ഒരു തറവാടും അവിടേക്കെത്തുന്ന മുന്ന എന്ന കുട്ടിയുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് ...