സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് സംവിധായകന്‍ സിദ്ദിഖ് അത്യാസന്ന നിലയില്‍. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. 48 മണിക്കൂറിനു ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയൂ ...