ഗ്യാങ്സ്റ്ററായി ദുല്‍ഖര്‍; തരംഗമായി കിങ് ഓഫ് കൊത്ത ട്രെയിലര്‍
ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ കിങ് ഓഫ് കൊത്തയുടെ ട്രെയിലര്‍ പുറത്ത്. ഒരു മണിക്കൂറിനുള്ളില്‍ ഒരു ദശലക്ഷത്തോളം ആളുകള്‍ ട്രെയിലര്‍ കണ്ടു കഴിഞ്ഞു. ...