‘ത്രില്ലറും സസ്‌പെന്‍സുമല്ല, വെറും കോര്‍ട്ട് റൂം ഡ്രാമ. ‘നേരി’നെക്കുറിച്ച് ജീത്തു ജോസഫ്
മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം നേരിന്റെ ടൈറ്റില്‍ ലോഞ്ചിന് പിന്നാലെ ജീത്തുവിനെ വിളിച്ചു. നേരിന്റെ വിശേഷങ്ങള്‍ അറിയാനായിരുന്നു. ആമുഖങ്ങളൊന്നുമില്ലാതെ ജീത്തു പറഞ്ഞുതുടങ്ങി. 'ഇതൊരു ത്രില്ലര്‍ ചിത്രമല്ല. സസ്‌പെന്‍സുമില്ല. മറിച്ചൊരു ...