ബോസ് ആന്‍ഡ് കോയിലെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ റിലീസ് ഓണത്തിന്
നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബോസ് ആന്‍ഡ് കോ. ചിത്രത്തിലെ യല്ല ഹബിബി ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ...