Day: 17 August 2023

ധ്യാന്‍ ശ്രീനിവാസന്‍-വിനയ് ജോസ് ചിത്രം ആരംഭിച്ചു

ധ്യാന്‍ ശ്രീനിവാസന്‍-വിനയ് ജോസ് ചിത്രം ആരംഭിച്ചു

ധ്യാന്‍ ശ്രീനിവാസന്‍, വസിഷ്ഠ് ഉമേഷ്, ശ്രിത ശിവദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ ആരംഭിച്ചു. ...

എന്റെ മാതാപിതാക്കള്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കിങ്ങനെ കഷ്ടപെടേണ്ടി വരില്ലായിരുന്നു. ബന്ധുക്കള്‍ക്കെതിരെ കേസുമായി നശ്വ നൗഷാദ്.

എന്റെ മാതാപിതാക്കള്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കിങ്ങനെ കഷ്ടപെടേണ്ടി വരില്ലായിരുന്നു. ബന്ധുക്കള്‍ക്കെതിരെ കേസുമായി നശ്വ നൗഷാദ്.

പാചക വിദഗ്ദനും സിനിമ നിര്‍മാതാവും ആയിരുന്ന നൗഷാദിന്റെ മകളാണ് നശ്വ നൗഷാദ്. നശ്വയുടെ അമ്മ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് മരണപെട്ടിരുന്നു. രണ്ടാഴ്ച്ചക്കിപ്പുറം നൗഷാദും അസുഖബാധിതനായി ...

മമ്മൂട്ടി ചിത്രം ഭ്രമയുഗം ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടി ചിത്രം ഭ്രമയുഗം ചിത്രീകരണം ആരംഭിച്ചു

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് എറണാകുളത്ത് ആരംഭിച്ചു. മമ്മൂട്ടിയാണ് നായകന്‍. രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രംകൂടിയാണ് ഭ്രമയുഗം. ...

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ‘നേര്’ ഷൂട്ടിംഗ് തുടങ്ങി

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ‘നേര്’ ഷൂട്ടിംഗ് തുടങ്ങി

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ചിത്രീകരണത്തിന് മുന്നോടിയായി വഴുതക്കാട് ഫ്രീ മേസന്‍സ് ക്ലബ്ബില്‍ ...

വെട്രി നായകന്‍. ‘ലോക് ഡൗണ്‍ നൈറ്റ്‌സ്’ ഫസ്റ്റ് ലുക്ക് വിജയ് ആന്റണി പ്രകാശനം ചെയ്തു

വെട്രി നായകന്‍. ‘ലോക് ഡൗണ്‍ നൈറ്റ്‌സ്’ ഫസ്റ്റ് ലുക്ക് വിജയ് ആന്റണി പ്രകാശനം ചെയ്തു

എട്ട് തോട്ടാക്കള്‍, ജീവി എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ നായകനായി വേരുറപ്പിച്ച നടനാണ് വെട്രി. വെട്രി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലോക്ക് ഡൗണ്‍ നൈറ്റ്‌സ്.' ...

‘മട്ക’യുടെ ലുക്ക് ടെസ്റ്റിനായി നോറ ഫത്തേഹി ഹൈദരാബാദില്‍

‘മട്ക’യുടെ ലുക്ക് ടെസ്റ്റിനായി നോറ ഫത്തേഹി ഹൈദരാബാദില്‍

'പാലാസ' എന്ന ചലച്ചിത്രത്തിനുശേഷം കരുണ കുമാര്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മട്ക'. ചിത്രത്തില്‍ ബോളിവുഡ് നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹിയാണ് നായിക. ...

error: Content is protected !!