സൗഹൃദത്തിന്റെ സ്‌നേഹമഴയായി ‘ഴ’ എത്തുന്നു. ചങ്ങാതി പാട്ടുമായി വിനീത് ശ്രീനിവാസന്‍.
മലയാളികളുടെ പ്രിയ ഗായകന്‍ വിനീത് ശ്രീനിവാസനും യുവഗായകന്‍ അമല്‍ സി അജിത്തും ചേര്‍ന്ന് പാടിയ 'ഴ'യിലെ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എഴുത്തുകാരന്‍ അലി കോഴിക്കോട് ആദ്യമായി ...