രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു. ചിത്രം ജയ് ഗണേഷ്. ചിത്രീകരണം നവംബര്‍ 1 ന്
മാളികപ്പുറം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. രഞ്ജിത്തും ഉണ്ണിയും ഇതാദ്യമായിട്ടാണ് ഒന്നിക്കുന്നത്. ചിത്രത്തിന്റെ ...