69-ാമത് ദേശീയ പുരസ്‌കാരം: മികച്ച നടന്‍ അല്ലു അര്‍ജുന്‍, നടിമാര്‍ ആലിയ ഭട്ട്, കൃതി സനോന്‍. പ്രത്യേക പരാമര്‍ശം ഇന്ദ്രന്‍സ്, മികച്ച മലയാള ചിത്രം ഹോം, നവാഗത സംവിധായകന്‍ വിഷ്ണു മോഹന്‍
പുഷ്പയിലെ പ്രകടനത്തെ മുന്‍നിര്‍ത്തി 2022 ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുന്‍ സ്വന്തമാക്കി. അവസാന റൗണ്ടില്‍ നല്ല നടനുവേണ്ടി മത്സരിക്കാന്‍ മലയാളത്തില്‍നിന്ന് രണ്ട് താരങ്ങള്‍ ...