നടന്‍ വിജയ് യുടെ മകന്‍ സംവിധാന രംഗത്തേക്ക്. നിര്‍മ്മാണം ലൈക്ക പ്രൊഡക്ഷന്‍സ്
നടന്‍ വിജയ് യുടെ മകന്‍ ജേസന്‍ സഞ്ജയ് ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. 'ലൈക്ക പ്രൊഡക്ഷന്‍സ് എപ്പോഴും പുതിയ യുവാക്കളായ സിനിമ മോഹികളെ ...