ലോക പ്രശസ്ത ജാപ്പനീസ് സംഗീത സംവിധായകന്‍ യൂകി ഹയാഷിയുടെ ആദ്യ ഇന്ത്യന്‍ സിനിമ ‘എലൂബ്’. ചിത്രീകരണം ജനുവരിയില്‍
മലയാളത്തില്‍ ഒരു പുതിയ പ്രൊഡക്ഷന്‍ കമ്പനി കൂടി എത്തുന്നു- വിസ്റ്റാല്‍ സ്റ്റുഡിയോസ്. ഈ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് 'എലൂബ്'. ഒരു സയന്‍സ് ഫിക്ഷനാണ് എലൂബ്. പ്രേക്ഷകര്‍ ...