Month: August 2023

‘ആഗസ്റ്റ് 2 പാറേപ്പള്ളിയിലെ ധ്യാനം’ ഷൂട്ടിംഗ് സെപ്തംബറില്‍ ആരംഭിക്കും

‘ആഗസ്റ്റ് 2 പാറേപ്പള്ളിയിലെ ധ്യാനം’ ഷൂട്ടിംഗ് സെപ്തംബറില്‍ ആരംഭിക്കും

ധനുഷ് ഫിലിംസിന്റെ ബാനറില്‍ അമ്പാടി ദിനില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ആഗസ്റ്റ് 2 പാറേപ്പള്ളിയിലെ ധ്യാനം. മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം ഏതാനും പുതുമുഖ താരങ്ങളും ചിത്രത്തില്‍ ...

‘ത്രില്ലറും സസ്‌പെന്‍സുമല്ല, വെറും കോര്‍ട്ട് റൂം ഡ്രാമ. ‘നേരി’നെക്കുറിച്ച് ജീത്തു ജോസഫ്

‘ത്രില്ലറും സസ്‌പെന്‍സുമല്ല, വെറും കോര്‍ട്ട് റൂം ഡ്രാമ. ‘നേരി’നെക്കുറിച്ച് ജീത്തു ജോസഫ്

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം നേരിന്റെ ടൈറ്റില്‍ ലോഞ്ചിന് പിന്നാലെ ജീത്തുവിനെ വിളിച്ചു. നേരിന്റെ വിശേഷങ്ങള്‍ അറിയാനായിരുന്നു. ആമുഖങ്ങളൊന്നുമില്ലാതെ ജീത്തു പറഞ്ഞുതുടങ്ങി. 'ഇതൊരു ത്രില്ലര്‍ ചിത്രമല്ല. സസ്‌പെന്‍സുമില്ല. മറിച്ചൊരു ...

സ്റ്റൈലിഷ് മാസ്സ് ലുക്കില്‍ ടോവിനോ തോമസ്. ‘നടികര്‍ തിലക’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സ്റ്റൈലിഷ് മാസ്സ് ലുക്കില്‍ ടോവിനോ തോമസ്. ‘നടികര്‍ തിലക’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മിന്നല്‍ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന നടികര്‍ തിലകത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സ്റ്റൈലിഷ് മാസ്സ് ലുക്കില്‍ ...

ജോജു ജോര്‍ജ് ചിത്രം ‘പുലിമട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ജോജു ജോര്‍ജ് ചിത്രം ‘പുലിമട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒരേ സമയം പുലിയും പൂമ്പാറ്റയുമായ ഒരാള്‍ എന്ന ആകാംക്ഷയുണര്‍ത്തുന്ന വിശേഷണവുമായി എ.കെ. സാജന്‍-ജോജു ജോര്‍ജ് ചിത്രം 'പുലിമട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ്, മഞ്ജു വാരിയര്‍, ...

നെടുമുടി വേണുവിന്റെ അവസാന ചിത്രം കോപത്തിന്റെ ലിറിക്കല്‍ വീഡിയോ ലോഞ്ച് ചെയ്തു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിന്

നെടുമുടി വേണുവിന്റെ അവസാന ചിത്രം കോപത്തിന്റെ ലിറിക്കല്‍ വീഡിയോ ലോഞ്ച് ചെയ്തു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിന്

മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപത്തിന്റെ ലിറിക്കല്‍ വീഡിയോ ലോഞ്ച് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രകാശിതമായി. നടനും കേരള ...

ടൊവിക്കൊപ്പം വിനയ് റായ്

ടൊവിക്കൊപ്പം വിനയ് റായ്

അഖില്‍ പോളിനെ വിളിക്കുമ്പോള്‍ അദ്ദേഹം ഉദയംപൂരില്‍നിന്ന് മുംബയില്‍ എത്തിച്ചേര്‍ന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. അഖിലിന്റെ ചിത്രീകരണത്തിന് തയ്യാറെടുക്കുന്ന ഐഡന്റിറ്റിയുടെ ഒരു ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നത് രാജസ്ഥാനിലെ ഉദയംപൂരിലാണ്. അതിന്റെ ചില ...

ഗ്യാങ്സ്റ്ററായി ദുല്‍ഖര്‍; തരംഗമായി കിങ് ഓഫ് കൊത്ത ട്രെയിലര്‍

ഗ്യാങ്സ്റ്ററായി ദുല്‍ഖര്‍; തരംഗമായി കിങ് ഓഫ് കൊത്ത ട്രെയിലര്‍

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ കിങ് ഓഫ് കൊത്തയുടെ ട്രെയിലര്‍ പുറത്ത്. ഒരു മണിക്കൂറിനുള്ളില്‍ ഒരു ദശലക്ഷത്തോളം ആളുകള്‍ ട്രെയിലര്‍ കണ്ടു കഴിഞ്ഞു. ...

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു

തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവുമായി സിദ്ദിഖ് നിര്യാതനായി. അമൃത ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 63 വയസ്സായിരുന്നു. ഏറെ കാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ശ്വാസകോശത്തെ ബാധിച്ച ഇന്‍ഫക്ഷന്‍ ...

ചോറ്റാനിക്കരയില്‍ ദര്‍ശനം നടത്തി വിശാല്‍

ചോറ്റാനിക്കരയില്‍ ദര്‍ശനം നടത്തി വിശാല്‍

നടന്‍ വിശാല്‍ ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തി. റിലീസിനൊരുങ്ങുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ നിര്‍മ്മാതാവ് വിനോദ് കുമാറും ഒപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ...

സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് സംവിധായകന്‍ സിദ്ദിഖ് അത്യാസന്ന നിലയില്‍. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. 48 മണിക്കൂറിനു ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയൂ ...

Page 6 of 8 1 5 6 7 8
error: Content is protected !!