റസൂല്‍ പൂക്കുട്ടി ചിത്രം ‘ഒറ്റ’ ഒക്ടോബര്‍ 27ന് തീയേറ്ററുകളിലേക്ക്
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'ഒറ്റ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27 ന് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ആസിഫ് ...