ട്രെന്‍ഡിങ്ങില്‍ ഒന്നാമതായി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് ട്രെയ്ലര്
കണ്ണൂര്‍ സ്ക്വാഡിന്റെ ട്രെയ്ലര് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. 1.4 മില്യണ്‍ കാഴ്ചക്കാരും എഴുപത്തി മൂവ്വായിരത്തില്പരം ലൈക്കുകളുമായി കണ്ണൂര്‍ സ്ക്വാഡിന്റെ ട്രെയ്ലര് പ്രേക്ഷകര്‍ ...