വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദന്‍ നായകന്‍. ചിത്രീകരണം കുംഭകോണത്ത് ആരംഭിച്ചു
ഉണ്ണി മുകുന്ദന്‍, സൂരി, ശശികുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരന്റെ തിരക്കഥയില്‍ പുതിയ തമിഴ് ചിത്രം ഒരുങ്ങുന്നു. ദുരൈ സെന്തില്‍ കുമാറാണ് സംവിധായകന്‍. കാക്കി സട്ടൈ, കൊടി, ...