വിജയ്യും ലോകേഷും തമ്മില്‍ അകലുന്നു?
വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ഒക്ടോബര്‍ 19 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താന്‍ ഇരിക്കെ, കോളിവുഡില്‍നിന്ന് അത്ര അശാസ്യകരമല്ലാത്ത വാര്‍ത്തകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വിജയ്യും ലോകേഷും ...