പ്രേക്ഷകനും ഒപ്പം സഞ്ചരിക്കുന്ന സ്‌ക്വാഡിന്റെ യാത്ര
മമ്മൂട്ടി നായകനാകുന്ന കണ്ണൂര്‍ സ്‌ക്വാഡ് നിരാശപ്പെടുത്തിയില്ല. 2 മണിക്കൂര്‍ 40 മിനിറ്റും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ സംവിധായകനായ റോബി വര്‍ഗീസിന് കഴിഞ്ഞു. എല്ലാ വിഭാഗങ്ങളും ചിത്രത്തില്‍ ഉടനീളം മികവ് ...