ടൊവിനോ തോമസ് ആംസ്റ്റര്‍ഡാമില്‍. സെപ്റ്റിമ്യൂസ് അവാര്‍ഡ് പ്രഖ്യാപനം നാളെ. പ്രതീക്ഷയില്‍ മലയാള സിനിമയും
അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങളിലൊന്നായ സെപ്റ്റിമ്യൂസ് അവാര്‍ഡ് പ്രഖ്യാപനം നാളെ നടക്കും. ആംസ്റ്റര്‍ഡാമില്‍ ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് അവാര്‍ഡ് പ്രഖ്യാപനം. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഏഷ്യയിലെ ഏറ്റവും ...