പ്രശസ്ത തമിഴ് നടന്‍ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങി മരിച്ച നിലയില്‍
പിച്ചൈക്കാരന്‍, സലീം എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധ നേടിയ നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മീരയാണ് മരിച്ചത്. ...