ഗ്രേസ് ആന്റണിയേയും സ്വാസികയേയും ചേര്‍ത്തുനിര്‍ത്തി ഷൈന്‍ ടോം ചാക്കോ. കമലിന്റെ ‘വിവേകാനന്ദന്‍ വൈറലാണ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്
വ്യത്യസ്തവും ഭാവാത്മകവുമായ ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കവര്‍ന്ന സംവിധായകന്‍ കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വിവേകാനന്ദന്‍ വൈറലാണ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ...