Month: September 2023

ധനുഷ്, ചിമ്പു, വിശാല്‍, അഥര്‍വ്വ എന്നീ നടന്മാര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിലക്ക്. തമിഴ്‌നാട് പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റേതാണ് തീരുമാനം.

ധനുഷ്, ചിമ്പു, വിശാല്‍, അഥര്‍വ്വ എന്നീ നടന്മാര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിലക്ക്. തമിഴ്‌നാട് പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റേതാണ് തീരുമാനം.

ചെന്നൈയില്‍ ഇന്നലെ നടന്ന തമിഴ് ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയിലെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്. നടന്മാരായ ധനുഷ്, ചിമ്പു, വിശാല്‍, അഥര്‍വ എന്നിവരെ ചലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍നിന്ന് ...

മീരാ നന്ദനും ശ്രീജുവും പരിചയപ്പെടുന്നത് മാട്രിമോണിയല്‍ പേജിലൂടെ. പെണ്ണുകാണല്‍ ചടങ്ങ് നടന്നത് ദുബായില്‍

മീരാ നന്ദനും ശ്രീജുവും പരിചയപ്പെടുന്നത് മാട്രിമോണിയല്‍ പേജിലൂടെ. പെണ്ണുകാണല്‍ ചടങ്ങ് നടന്നത് ദുബായില്‍

കഴിഞ്ഞ ദിവസമായിരുന്നു നടി മീരാനന്ദന്റെ വിവാഹ നിശ്ചയം. ശ്രീജുവാണ് പ്രതിശ്രുത വരന്‍. എറണാകുളം ഹൈവേ ഗാര്‍ഡന്‍ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍. മീരയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കുകൊണ്ടു. ...

കുഞ്ചാക്കോ ബോബന്‍- അമല്‍ നീരദ് ചിത്രം ഷെഡ്യൂളായി. 22 ന് പുനരാരംഭിക്കും

കുഞ്ചാക്കോ ബോബന്‍- അമല്‍ നീരദ് ചിത്രം ഷെഡ്യൂളായി. 22 ന് പുനരാരംഭിക്കും

ഭീഷ്മപര്‍വ്വത്തിന്റെ വന്‍ വിജയത്തിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ജ്യോതിര്‍മയിയും ഷറഫുദ്ദീനും വീണാ നന്ദകുമാറുമാണ് കാസ്റ്റ് ചെയ്യപ്പെട്ട മറ്റ് ...

നടി മീര നന്ദന്‍ വിവാഹിതയാകുന്നു

നടി മീര നന്ദന്‍ വിവാഹിതയാകുന്നു

നടിയും ആര്‍ജെയുമായ മീര നന്ദന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഈ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. ശ്രീജുവാണ് മീരയുടെ ഭാവി വരന്‍. ശ്രീജുവിനൊപ്പമുള്ള ചിത്രങ്ങളും മീര ...

തുപ്പരിവാളന്റെ രണ്ടാംഭാഗം വിശാല്‍ സംവിധാനം ചെയ്യുന്നു. ഷൂട്ടിംഗ് അടുത്ത വര്‍ഷം

തുപ്പരിവാളന്റെ രണ്ടാംഭാഗം വിശാല്‍ സംവിധാനം ചെയ്യുന്നു. ഷൂട്ടിംഗ് അടുത്ത വര്‍ഷം

വിശാലിനെ നായകനാക്കി മിഷ്‌കിന്‍ സംവിധാനം ചെയ്ത തുപ്പരിവാളന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണം തുടങ്ങുന്നത്. തുപ്പരിവാളനില്‍ നിന്ന് വ്യത്യസ്തമായി മിഷ്‌കിനെ ഒഴിവാക്കി വിശാല്‍ ...

പ്രഭാസ് പ്രശാന്ത്-നീല്‍ കൂട്ടുകെട്ടിന്റെ ‘സലാര്‍’ റിലീസ് മാറ്റിവവെച്ചു

പ്രഭാസ് പ്രശാന്ത്-നീല്‍ കൂട്ടുകെട്ടിന്റെ ‘സലാര്‍’ റിലീസ് മാറ്റിവവെച്ചു

കെ ജി എഫിന്റെ വന്‍ വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ പ്രഭാസിന്റെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് സലാര്‍. സലാറിന്റെ ഒന്നാം ഭാഗം, സലാര്‍ പാര്‍ട്ട് 1 സീസ് ...

നടിയില്‍ നിന്ന് സംരംഭകയിലേക്ക് ഇനിയ; ‘അനോറ ആര്‍ട്ട് സ്റ്റുഡിയോ’ ചെന്നൈയില്‍

നടിയില്‍ നിന്ന് സംരംഭകയിലേക്ക് ഇനിയ; ‘അനോറ ആര്‍ട്ട് സ്റ്റുഡിയോ’ ചെന്നൈയില്‍

ഒന്നര പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് മിന്നിത്തിളങ്ങുന്ന താരമാണ് ഇനിയ. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലുമൊക്കെയായി വെന്നിക്കൊടി പാറിച്ച് നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തി പ്രേക്ഷകരുടെ പ്രിയം നേടി കഴിഞ്ഞിട്ടുണ്ട് ...

അശോക് സെൽവൻ വിവാഹിതനായി

അശോക് സെൽവൻ വിവാഹിതനായി

തമിഴ് നടൻ അശോക് സെൽവൻ നടി  കീർത്തി പാണ്ഡ്യനും വിവാഹിതരായി. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലെ സേതു അമ്മാൾ ഫാമിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ...

മണിരത്‌നം ചിത്രത്തില്‍ കമല്‍ഹാസനൊപ്പം ദുല്‍ഖറും. ചിമ്പുവും പരിഗണനയില്‍. ഷൂട്ടിംഗ് 2024 ജനുവരിയില്‍

മണിരത്‌നം ചിത്രത്തില്‍ കമല്‍ഹാസനൊപ്പം ദുല്‍ഖറും. ചിമ്പുവും പരിഗണനയില്‍. ഷൂട്ടിംഗ് 2024 ജനുവരിയില്‍

മണിരത്‌നം സംവിധാനം ചെയ്ത ഒരു ചിത്രത്തില്‍ മാത്രമേ കമല്‍ഹാസന്‍ അഭിനയിച്ചിട്ടുള്ളൂ. അത് നായകനാണ്. 1987 ലാണ് നായകന്‍ പ്രദര്‍ശനത്തിനെത്തിയത്. 35 വര്‍ഷങ്ങള്‍ക്കിപ്പുറം മണിരത്‌നവും കമലും ഒന്നിക്കുകയാണ്. കമല്‍ഹാസന്റെ ...

വിജയ്‌യും ലോകേഷും തമ്മില്‍ അകലുന്നു?

വിജയ്‌യും ലോകേഷും തമ്മില്‍ അകലുന്നു?

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ഒക്ടോബര്‍ 19 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താന്‍ ഇരിക്കെ, കോളിവുഡില്‍നിന്ന് അത്ര അശാസ്യകരമല്ലാത്ത വാര്‍ത്തകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വിജയ്‌യും ലോകേഷും ...

Page 7 of 12 1 6 7 8 12
error: Content is protected !!