നടികര്‍ തിലകത്തിന്റെ പേര് മാറ്റണം. പരാതിയുമായി ശിവാജി ഗണേശന്റെ ആരാധകര്‍
ടൊവിനോ തോമസ് നായകനാകുന്ന നടികര്‍ തിലകത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ശിവാജി ഗണേശന്റെ ആരാധക സംഘടന. താരസംഘടനയായ അമ്മയ്ക്ക് അയച്ച കത്തിലാണ് ...