കറുപ്പണിഞ്ഞ് നഗ്നപാദനായി രാംചരണ്‍
തെലുങ്ക് സൂപ്പര്‍ താരം രാംചരണ്‍ തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും അയ്യപ്പ ദീക്ഷയെടുക്കുകയാണ്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് കറുപ്പണിഞ്ഞ് നഗ്നപാദനായി നടക്കുന്ന രാംചരണിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ...