പ്രേക്ഷകരെ ആവേശത്തിലാക്കി ലിയോയുടെ ട്രെയിലര്‍
ലോകേഷ് കനകരാജ്-ദളപതി വിജയ് ചിത്രം ലിയോയുടെ ട്രെയിലര്‍ റിലീസായി. വിഷ്വല്‍ ട്രീറ്റാണ് ലിയോ ട്രെയിലര്‍. ശാന്ത രൂപത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍നിന്ന് വിഭിന്നമായി ദളപതിയുടെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ...