‘വിജയ് സാറിനെ വെറുതെ വിടൂ, ആ ഡയലോഗ് പറഞ്ഞത് ഞാന്‍ നിര്‍ബ്ബന്ധിച്ചിട്ട്’ -ലോകേഷ് കനകരാജ്
'ലിയോ' ട്രെയിലറിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ ചൊല്ലി വിവാദം കനക്കുന്നതിനിടെ സംവിധായകന് ലോകേഷ് കനകരാജ് വിജയ്യ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ്. ട്രെയിലറിലെ സ്ത്രീവിരുദ്ധ പരാമര്‍ശം ചില സംഘടനകള്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. ...