മൂന്നാം വാരം 70 കോടി. കണ്ണൂര്‍ സ്ക്വാഡ് വിജയകുതിപ്പ് തുടരുന്നു.
മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് മൂന്നാം വാരത്തിലേക്കു കടക്കുകയാണ്. ആഗോളവ്യാപകമായി എഴുപതു കോടി കളക്ഷനിലേക്കു കുതിക്കുകയാണ് ചിത്രം. മൂന്നാം വാരത്തിലും മുന്നൂറില്പരം സ്ക്രീനുകളിലാണ് ചിത്രം കേരളത്തില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കുന്നത്. ...