നടന് കുണ്ടറ ജോണി അന്തരിച്ചു
പ്രശസ്ത നടന് കുണ്ടറ ജോണി അല്‍പ്പം മുമ്പ് നിര്യാതനായി. ശ്വാസംമുട്ടലിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊല്ലത്തെ ബെന്‍സിഗര്‍ ഹോസ്പിറ്റലില്‍ കൊണ്ടുവന്നെങ്കിലും ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. മൃതദേഹം ...