ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ടൂറിസം കോണ്‍ക്ലേവ് അവാര്‍ഡ് മലയാള ചിത്രം ദി പ്രൊപോസലിന്
വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിന്റെ പുതിയ കാഴ്ചകളും വാണിജ്യത്തിന്റെ വഴികളും തുറക്കുന്ന ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്കുള്ള IIFTC (Indian International Film Tourism Conclave) 2023 പുരസ്ക്കാരചടങ്ങില്‍, 2022ല്‍ ...