‘കാത്ത് കാത്തൊരു കല്ല്യാണം’ ആഡിയോ ലോഞ്ചും, ട്രെയിലര്‍ റിലീസിങ്ങും 22 ന്
ജെയിന് ക്രിസ്റ്റഫര്‍ ഒരുക്കിയ 'കാത്ത് കാത്തൊരു കല്ല്യാണ'ത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയിലറിന്റെ റിലീസും തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യന്‍ ചേമ്പറില്‍ നടക്കും. നാളെ (22 ഒക്ടോബര്‍) ...