മമ്മൂട്ടി-വൈശാഖ് ചിത്രം നാളെ കോയമ്പത്തൂരില്‍. ടൈറ്റില്‍ അനൗണ്‍സ്മെന്റും നാളെ
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ കോയമ്പത്തൂരില്‍ ആരംഭിക്കും. സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരുള്‍പ്പെടെ കോയമ്പത്തൂരില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രണ്ടാഴ്ചത്തെ വര്‍ക്കാണ് അവിടെ പ്ലാന്‍ ...