ദിലീപ്, വിനീത് ശ്രീനിവാസന്, ധ്യാന്‍ ശ്രീനിവാസന് മുഖ്യവേഷങ്ങളില്‍. ഗോകുലം മൂവീസിന്റെ പുതിയ ചിത്രം ഭ.ഭ.ബ
ദിലീപിന്റെ ജന്മദിനത്തില് ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് അനൗണ്‍സ് ചെയ്ത പുതിയ ചിത്രമാണ് ഭ.ഭ.ബ. നവാഗതനായ ധനഞ്ജയ് ശങ്കറാണ് സംവിധായകന്. വിനീത് ശ്രീനിവാസന്റെ കീഴില്‍ സംവിധാന ...